നിന്റെ താല്പര്യങ്ങളുടെ
ഭാരം ചുമക്കുന്ന
ആഷ്ട്രെ മാത്രമാണോ ഞാന്‍ ?
Tuesday, December 28, 2010
Wednesday, December 15, 2010
ചുമട്
'ഞാന്‍ കവി
കവിത പേറുന്നവന്
തോള് സഞ്ചി ,അയഞ്ഞ ജുബ്ബ
അതെല്ലാം എന്റേത്
ചോരയില്‍ മുക്കി എഴുതുന്നത് ജീവിതം'
'ഞാനും കവി'.
'നീ സ്ത്രീയല്ലേ ?
നീ കവിയല്ല കടലാസ്സാണ് അറിയില്ലേ ?
മാഷിക്കുപ്പികള് എന്റേത് മാത്രം
തൂലികയും എനിക്കുള്ളത്'
'എന്റെ കവിത ...?'
'നീ..., നിന്റെ വക്ക് പൊട്ടിയ കവിത
വെട്ടുക വേഗം ശവക്കുഴികള്‍
നീ എന്തിനു വള്ര്ച്ച്ചയില്ലാത്ത ചിന്തകളെ
പെറ്റു കൂട്ടുന്നത് ?
ഭ്രൂനമുടച്ച്ചു തകര്‍ത്തെറിയുക
അത് മുരടിച്ഛതാണ് .
കവിത പേറണ്ടവന് ഞാന്‍ തന്നെയാണ്
നിനക്ക് കവിതയില്ല.
കാരണം നീ
ഗര്‍ഭ പാത്രമാകുന്നു
നീ ചുമക്കെന്ടത് കവിതയല്ല
ഇനിയുമൊരായിരം കവികളെ മാത്രം '
കവിത പേറുന്നവന്
തോള് സഞ്ചി ,അയഞ്ഞ ജുബ്ബ
അതെല്ലാം എന്റേത്
ചോരയില്‍ മുക്കി എഴുതുന്നത് ജീവിതം'
'ഞാനും കവി'.
'നീ സ്ത്രീയല്ലേ ?
നീ കവിയല്ല കടലാസ്സാണ് അറിയില്ലേ ?
മാഷിക്കുപ്പികള് എന്റേത് മാത്രം
തൂലികയും എനിക്കുള്ളത്'
'എന്റെ കവിത ...?'
'നീ..., നിന്റെ വക്ക് പൊട്ടിയ കവിത
വെട്ടുക വേഗം ശവക്കുഴികള്‍
നീ എന്തിനു വള്ര്ച്ച്ചയില്ലാത്ത ചിന്തകളെ
പെറ്റു കൂട്ടുന്നത് ?
ഭ്രൂനമുടച്ച്ചു തകര്‍ത്തെറിയുക
അത് മുരടിച്ഛതാണ് .
കവിത പേറണ്ടവന് ഞാന്‍ തന്നെയാണ്
നിനക്ക് കവിതയില്ല.
കാരണം നീ
ഗര്‍ഭ പാത്രമാകുന്നു
നീ ചുമക്കെന്ടത് കവിതയല്ല
ഇനിയുമൊരായിരം കവികളെ മാത്രം '
Subscribe to:
Posts (Atom)